ഷോർട്ട് ഫിലിം
1st - ദി ഹോം ബേക്കർ (നിയോ ഫിലിം സ്കൂൾ)
2nd - കളിമുറി (സാജിർ വലിയാർദത്ത്, ഫാത്തിമ സീനത്ത്)
3rd - ചിതിക (സീജ)
മികച്ച സംവിധായകൻ - ടോണി മാളിയക്കൽ ഔസേഫ് (ബെറീഡ്)
മികച്ച തിരക്കഥാകൃത്ത് - ഷംലാദ് (ദി ഹോം ബേക്കർ)
മികച്ച ക്യാമറ - കൃപൻ ബെൻ (ദി ഹോം ബേക്കർ)
മികച്ച സംഗീതം ( ബിജിഎം ) - അനൂപ് മോഹൻ (കളിമുറി)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് - മഹേഷ് സി എസ് (ഓട്ടം)
മികച്ച നടൻ - സ്‌കറിയ പി ബാബു (ഇടം)
മികച്ച നടി - മൃദുല മേനോൻ (ദി ഹോം ബേക്കർ)
മികച്ച ബാലതാരം - അവന്തിക മണി (കളിമുറി)
പ്രത്യേക ജൂറി അവാർഡുകൾ
കെ ആർ കിരൺ ചാലക്കുടി (നിർമ്മാതാവ് - ബെറീഡ്)
അഭി കൃഷ്ണ (സംവിധായകൻ - മധുരം മനോഹരം)
തേജ ലക്ഷ്മി (സംവിധായക - മൈ മോം (+2 വിദ്യാർത്ഥി))
റോജോൺ ആൻറണി , ഷിന്റോൺ ആന്റണി (സംവിധായകർ - ഇടം)
ചന്ദ്രു വെള്ളരിക്കുണ്ട് (സംവിധായകൻ - വധു വരിക പ്ലാവ് )
ശാന്തൻ ലോറൻസ് (സംവിധായകൻ - കളിമുറി)
വിനീഷ് പെരുമ്പിളി (സംവിധായകൻ - ചിതിക)
സ്റ്റാൻസൺ സൈമൺ ജൂഡ് (സംവിധായകൻ - ഓർമ്മചിത്രം, കാരുണ്യം )
കലന്തൻ ബഷീർ (സംവിധായകൻ - കുട്ടി യോദ്ധവ്)
അഖിലേഷ് കെ എ (സംവിധായകൻ - ബർസ)
അമൃത ഭുവൻ (സംവിധായക - തെളിവെയിൽ)
സ്റ്റാൻലി പുത്തൻപുരക്കൽ (സംവിധായകൻ - 3 ഷോർട്ട് ഫിലിം:- നിഴൽ രൂപങ്ങൾ, ചിറകില്ല പക്ഷികൾ, ദേവൂട്ടി , 2 ആൽബം:- ചിങ്ങ വയൽ കിളി, ചിങ്ങക്കണി)
സുബിൻ (സംവിധായകൻ - 1911 (ഡോക്യുമെന്ററി))
ജൂറി പരാമർശം
അരുക്കിൽ അബി - (സംവിധായകൻ - മൈൻഡ് ഓഫ്)
ദേവദാസൻ ചെറവത്ത് - (നിർമ്മാതാവ് - ഒന്നാം സാക്ഷി)
ആനന്ദ് ശേഖർ - (സംവിധായകൻ - പോരാട്ടം)
സജീവ് സമന്വയ, രാജേഷ് മഹാദേവ - (സംവിധായകർ - വരവും കാത്ത്)
ശ്രീനു വാസുലു എം - (സംവിധായകൻ - ഏകലവ്യ)
വിഷ്ണു പ്രസാദ് - (സംവിധായകൻ - ഹൃദയകൃഷ്ണ)
കെ.കെ വിജയൻ - (സംവിധായകൻ - അരുത്)
പ്രമോദ് തവനൂർ - (സംവിധായകൻ - അടുത്ത ബെല്ലൊടുകൂടി)
രജീഷ് കാട്ടാക്കട - (സംവിധായകൻ - സമ്മതം)
ശുഭശ്രീ എസ് വി - (സംവിധായക - പഞ്ചഭൂതങ്ങൾ)
ബിജു എം വി ത്രികരിപ്പൂർ - (സംവിധായകൻ - ചാവി, പോതി)
രാജേഷ് നന്ദിയംകോട് - (സംവിധായകൻ - ജയശ്രീ)
മുകേഷ് അങ്ങാടിപ്പുറം - (സംവിധായകൻ - കാത്തിരിപ്പ്)
തൊഴുവൻകോട് ജയൻ - (സംവിധായകൻ - അരുത്)
അനന്തു സുരേഷ് - (സംവിധായകൻ - രണ്ടാം നിയമം)
സുദിനം സജികുമാർ - (Actor - നിഴൽ രൂപങ്ങൾ)
മണികണ്ഠൻ ജി ഉളിയക്കോവിൽ - (Actor - കാർട്ടെ ബ്ലാഞ്ച്)
ഷാജി ചീനിവിള - (Actor - ചിറകില്ല പക്ഷികൾ)
വീഡിയോ ആൽബം
1st - അകമേ (നിർമ്മാതാവ് - ഹരികൃഷ്ണൻ)
2nd - നീറുന്ന മിഴികൾ (നിർമ്മാതാവ് - വിനോദ് ദീപാലയ)
3rd - പായ്ക്കപ്പലിലെ പ്രണയകാറ്റ് (നിർമ്മാതാവ് - ശോഭ വൽസൻ)
മികച്ച ആൽബം സംവിധായകൻ - ഹരികൃഷ്ണൻ (നെയ്യ് വിളക്ക്, ഉയർന്നവൻ, സ്വയം ഭൂനാഥൻ)
മികച്ച ആൽബം സംഗീത സംവിധായകൻ - വിനോദ് ദീപാലയ (നീറുന്ന മിഴികൾ, സ്നേഹത്തിൽ കാൽവഴി)
മികച്ച ഗാനരചയിതാവ് - ഡോ. സിന്ധു ഹരികുമാർ (ചിങ്ങപ്പുലരി, കണ്ണനെ തേടി, ധനുമാസ രാവേ)
മികച്ച ഗായകൻ - സുദീപ് കുമാർ (കണ്ണനെ തേടി)
മികച്ച ഗായിക - അഞ്ജു ഗണേഷ് (കവിഞ്ഞൊഴുകുന്ന സ്നേഹം )
പ്രത്യേക ജൂറി അവാർഡുകൾ
ജോൺ ഉല്ലത്തിൽ (ഗാനരചയിതാവ് / നിർമ്മാതാവ് - പൊന്നോണ തേരോട്ടം, സ്വർഗ സംഗീതം)
ശരത് മാറോളി (സംവിധായകൻ - സ്നേഹപൂക്കളം)
സന്തോഷ് സ്ട്രീറ്റ്ലൈറ്റ് (സംവിധായകൻ - ചിങ്ങപ്പുലരി)
അനിൽ പീറ്റർ (സംഗീത സംവിധായകൻ - ഓർമ്മതാളുകൾ)
വിനോദ് തംബുരു (ഗാനരചയിതാവ് - നാണു ഏട്ടൻറെ ഓണം)
ഷാജിമോൻ കുഴിയോവിൽ (ഗാനരചയിതാവ്- ചിങ്ങക്കണി, സഹനത്തിൻ കാൽവരി)
സതീഷ് കുമാർ മുട്ടച്ചൽ ( ഗാനരചയിതാവ്- ചിങ്ങ വയൽ കിളി )
ബിജു തെക്കേടത്ത് (ഗാനരചയിതാവ് - ആരാരും പാടുന്നു രാവ്)
ശുഭശ്രീ എസ്. വി (ഗാനരചയിതാവ് - ഓർമ്മപ്പൂക്കൾ, പാരിതിൽ പിറന്നുവീണ ദൈവപുത്രൻ, പുലർ മഞ്ഞ് പോലൊരുഓണം)
അജയ് വെള്ളരിപ്പണ (ഗാനരചയിതാവ് - സ്നേഹ കോകിലമേ)
വിക്രമൻ കെ ആർ കെ (ഗാനരചയിതാവ് - മല്ല...മാതാ...)
ചന്ദ്രശേഖർ ബി (ഗായകൻ - കരൾ നിറഞ്ഞത്രയും)
ജൂറി പരാമർശം
എളനാട് പ്രദീപ് ദാമോതരൻ (ഗാനരചയിതാവ് - ഹൃദയതീർത്ഥം, സുതീർത്ഥം)
രാഹുൽ ചന്ദ്രശേഖർ (സംവിധായകൻ - ആൻ ഒഫീഷ്യൽ ലൗസ്റ്റോറി)